Fri. Nov 22nd, 2024

Tag: Right to wear the hijab

മതസ്വാതന്ത്ര്യത്തില്‍ ഹിജാബ് ധരിക്കാനുള്ള അവകാശമില്ലെന്ന് കർണാടക സര്‍ക്കാര്‍

കർണാടക: ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 25ല്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ഉള്‍പ്പെടില്ലെന്ന് കർണാടക സര്‍ക്കാര്‍. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തിനെതിരെ  സമര്‍പ്പിക്കപ്പെട്ട…

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അസദുദ്ദീന്‍ ഒവൈസി

ദില്ലി: ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എംപിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം…

എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം; ഹിജാബ് വിഷയത്തിൽ പിന്തുണയുമായി പ്രിയങ്കാഗാന്ധി

ഭരണഘടന സംരക്ഷണം നൽകുന്ന സ്ത്രീയുടെ അവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ കോളേജിൽ വിലക്കേർപ്പെടുത്തിയ വിദ്യാർഥിനികൾക്ക് പിന്തുണ…

ഹിജാബ് വിവാദം; മൂന്നു ദിവസത്തേക്ക് ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ മുഴുവൻ…

കർണാടകയിലെ ഹിജാബ് വിലക്ക്; പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കെതിരെ അന്വേഷണം

ഉഡുപ്പി: കര്‍ണാടകയിലെ കോളേജുകളില്‍ നടക്കുന്ന ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവ്. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമോ, ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ…

ഹിജാബ് ധരിച്ചവരെ മറ്റൊരു ക്ലാസിലിരുത്തി; ഹിജാബ് വിവാദത്തിൽ കർണാടകയിലെ രണ്ട് കോളേജുകൾക്ക് അവധി

ഉഡുപ്പി:കർണാടകയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രത്യേക ക്ലാസിൽ പ്രവേശിപ്പിച്ചു. ഉഡുപ്പിയിലെ കുന്ദപൂരിലെ ജൂനിയർ പിയു കോളേജിലാണ് ഹിജാബ് ധരിച്ചവരെ പ്രത്യേക ക്ലാസ്സിലേക്ക് മാറ്റി, ക്ലാസെടുക്കാതിരുന്നത്. ഇതിനിടെ…

കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള പ്രതിഷേധം; മറ്റു കോളേജുകളിലേക്ക് കൂടെ വ്യാപിക്കുന്നു

ഉഡുപ്പി: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കുന്നതിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഉഡുപ്പിയിലെ കുന്ദാപൂരിലുള്ള ബന്ധാര്‍ക്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍…