കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാൽ ഖത്തറിൽ ആശുപത്രി യിലാകുന്നവർ കൂടുന്നു
ദോഹ: കൊവിഡുമായി ബന്ധെപ്പട്ടുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഇത്തരത്തിലുള്ളവരുടെ എണ്ണം ജനുവരി മാസത്തിൽ 85 ശതമാനമായാണ് വർധിച്ചത്. ഡിസംബർ മാസവുമായി താരതമ്യം ചെയ്യുമ്പോഴാണ് ആശങ്കയുണർത്തുന്ന…