സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ കൊവിഡ് വാക്സിൻ കൊച്ചിയിലെത്തി
കൊച്ചി: കേന്ദ്ര സർക്കാർ സൗജന്യവാക്സിൻ നൽകുന്നത് പരിമിതപ്പെടുത്തിയതിനാൽ സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന് കൊച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ് ഇത്.…