സിഎഎയെ പിന്തുണക്കാന്‍ തയ്യാറെന്ന് രാജ് താക്കറെ
മുംബൈ കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ…