വിമത എംഎൽഎമാർക്കെതിരെയുള്ള സ്പീക്കറുടെ നടപടി വിലക്കി രാജസ്ഥാൻ ഹൈക്കോടതി
ജയ്പ്പൂർ: രാജസ്ഥാനിലെ സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് രാജസ്ഥാന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന് പൈലറ്റ്…