Wed. Jan 22nd, 2025

Tag: Rajapuram

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കി പത്തുവയസ്സുകാരൻ

രാജപുരം: പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കാൻ ഇറങ്ങിയ പത്തുവയസുകാരന്റെ മനസിന്‌ നാട്ടുകാരുടെ അഭിനന്ദനം. പനത്തടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പാണത്തൂർ കല്ലപ്പള്ളി റോഡ് തകർന്ന തരിപ്പണമായപ്പോൾ നന്നാക്കാനിറങ്ങിയത്‌ പാണത്തൂർ…

പന്നി ശല്യം തടയാൻ കർഷകർക്കൊപ്പം വനം ഉദ്യോഗസ്ഥരും

രാജപുരം: കൃഷിയിടങ്ങളിൽ പന്നി ശല്യം തടയാൻ കർഷകർക്ക് താങ്ങായി വനം ഉദ്യോഗസ്ഥരും. ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവക്കാൻ സർക്കാർ…

ചെങ്കൽ ക്വാറിയിലെ ഗർത്തം; ആശങ്ക വേണ്ടെന്ന് അധികൃതർ

രാജപുരം: കള്ളാർ പഞ്ചായത്തിലെ കൊട്ടോടി ചീറ്റക്കാൽ തട്ടിൽ ചെങ്കൽ ക്വാറിയിൽ ഗർത്തം രൂപപ്പെട്ട് ഉരുൾപൊട്ടൽ ഭീഷണി നില നിൽക്കുന്നെന്ന പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സബ് കലക്ടർ ഡി…

ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം, നാട്ടുകാർ ഭീതിയിൽ

രാജപുരം: കനത്ത മഴയിൽ ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതോടെ നാട്ടുകാർ ഭീതിയിൽ. കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ചീറ്റക്കാൽതട്ടിലെ ചെങ്കൽ ക്വാറിയിലാണ് കഴിഞ്ഞ ദിവസം ഗർത്തം…

റാണിപുരം ടൂറിസ്റ്റ് കേന്ദ്രം: ചിൽഡ്രൻസ് പാർക്ക് ആരംഭിച്ചില്ല

രാജപുരം: കേരളത്തിലെ ഊട്ടി എന്ന അറിയപ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ ചിൽഡ്രൻസ് പാർക്കിൻറെ നിർമാണം ആരംഭിച്ചില്ല. ഒരു കോടി രൂപ ഉപയോഗിച്ച് ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിങ്‌ പൂൾ,…