പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ഡൽഹിയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് എളമരം കരീം എംപി
ഡൽഹി: ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേകമായി പരാമർഷിച്ച് എളമരം കരീം എംപി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന…