ഖുർആൻ പദങ്ങളെ അപമാനിക്കൽ തടയണമെന്ന് ഇസ്ലാംമത പണ്ഡിതർ
തിരുവനന്തപുരം: ഖുർആനിലെ സാങ്കേതിക പദാവലികളെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പരമത വിദ്വേഷം ലക്ഷ്യംവെച്ച് പ്രചരിപ്പിക്കുന്നത് തടയണമെന്ന് ഇസ്ലാംമത പണ്ഡിതർ തിരഞ്ഞെടുപ്പ് കമീഷനോടും മറ്റ് അധികാരികളോടും ആവശ്യപ്പെട്ടു. ഹലാൽ, ജിഹാദ്…