Sat. Jan 18th, 2025

Tag: Quarry Permit

സഹോദരങ്ങളുടെ മുങ്ങിമരണം; ക്വാറി സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് വിവരാവകാശ രേഖ

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി…

അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ; സുപ്രീംകോടതി വിധി മലകൾക്ക്​ തുണയാവും

പ​യ്യ​ന്നൂ​ർ: ജി​ല്ല​യി​ൽ തൃ​പ്ര​ങ്ങോ​ട്ടൂ​ര്‍ മു​ത​ല്‍ പെ​രി​ങ്ങോം വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ ത​ട​യ​ണ​മെ​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തി​ന് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി ത​ണ​ലാ​കും.…