Mon. Dec 23rd, 2024

Tag: Qasem Sulaimani

ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം

കെര്‍മാന്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം. തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക്…

‘ഇനി അമേരിക്കയുടെ മരണം’ വിലാപയാത്രയില്‍ മുദ്രാവാക്യവുമായി ആയിരങ്ങള്‍

  ബഗ്ദാദില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍. ഇനി അമേരിക്കയുടെ മരണമെന്ന് മുദ്രാവാക്യം വിളിച്ചും, നെഞ്ചില്‍ കൈവെച്ച് പ്രതികാര പ്രതിജ്ഞയെടുത്തുമാണ്…

കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നു; ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക തലവന്‍ കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് യുഎസ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി ഡല്‍ഹിയില്‍ വരെ ഭീകരാക്രമണത്തിന്…

പ്രത്യാക്രമണം ഉടന്‍; ചരിത്രത്തിലാദ്യമായി ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍

ടെഹ്റാന്‍: ഇറാന്‍ ഉന്നത സേന തലവന്‍ കാസെം സുലൈമാനിയടക്കം പൗരസേന അംഗങ്ങളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുന്നു. ഉടന്‍ തിരിച്ചടിക്കുമെന്ന് ഇറാനും ഇറാഖും അറിയിച്ചതിനു…

യുഎസ് വ്യോമാക്രമണം: ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറൽ കാസിം സുലൈമാനിയടക്കം ആറു പേർ കൊല്ലപ്പെട്ടു 

ബാഗ്ദാദ്:   ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറല്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദ് വിമാനത്താവളം…