ഒത്തുകൂടലുകൾക്ക് മൂന്നുമാസം തടവോ 5000 ദീനാർ പിഴയോ ലഭിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളെ അവഗണിച്ചുള്ള ഒത്തുകൂടലുകൾക്ക് മൂന്നുമാസം തടവോ 5000 ദീനാർ പിഴയോ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ കാര്യ അസിസ്റ്റൻറ് അണ്ടർ…