Mon. Dec 23rd, 2024

Tag: proposal

സൗദിയെ ഉള്‍പ്പെടുത്താനാകില്ല; മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍

ടെഹ്‌റാന്‍: ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു…