കേരളത്തിലും ഹജ്ജ് ചട്ടം തയ്യാറാക്കാന്‍ നിർദ്ദേശം
കരിപ്പൂർ: 2002ലെ ഹജ്ജ് നിയമത്തിൻറെ ചുവടുപിടിച്ച് ഒടുവിൽ കേരളത്തിലും ഹജ്ജ് ചട്ടം തയാറാക്കുന്നു. കേന്ദ്രം നിയമം പാസാക്കി 18 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റി നിയമത്തിന്…