ഗാസയിൽ ചോരപ്പുഴ ഒഴുക്കി ഇസ്രായേലിൽ അധികാരം ഉറപ്പാക്കി നെതന്യാഹു
ജറൂസലം: ഇടവേളക്കുശേഷം വീണ്ടും ഗാസക്കു മേൽ അഗ്നി വർഷിച്ച പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു അതുവഴി എളുപ്പം ഭരണം ഉറപ്പാക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. 12 വർഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ലിക്കുഡ്…