എസി റോഡ് നവീകരണം: പൊങ്ങയിൽ തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു
ആലപ്പുഴ: എസി റോഡ് നവീകരണത്തിന് പൊളിച്ച പൊങ്ങപാലത്തിന് സമീപത്ത് തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു. ഞായറാഴ്ച രാവിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. എറണാകുളത്തേക്ക് സിമന്റുമായിപോയ ലോറി കയറിയാണ് പാലം…