രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്ട്രീയ മാതാവാണ് മമതയെന്ന് ബി ജെ പി നേതാവ്
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്ട്രീയ മാതാവാണെന്ന് ബി ജെ പി നേതാവ്. ഭാരതീയ ജനത യുവമോർച്ച പ്രസിഡന്റും ലോക്സഭാംഗവുമായ സൗമിത്ര…