നയം മാറ്റി കേന്ദ്രസർക്കാർ: ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോഗിക്കും
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാർത്താക്കുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ…