Mon. Dec 23rd, 2024

Tag: Patanjalis Coronil

രാംദേവിൻ്റെ മരുന്ന് മതിയെങ്കിൽ 35,000 കോടി ചിലവഴിക്കേണ്ടെന്ന് സർക്കാറിനെതിരെ വീണ്ടും ഐഎംഎ

ന്യൂഡൽഹി: പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്ന് കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങൾക്ക് നിരക്കുന്നതല്ല…