സുര്യനെല്ലി കേസ്: കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി സുപ്രീംകോടതി നീട്ടി. നിലവില്‍ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് നീട്ടിയത്. ഹൈക്കോടതി വിധിയ്ക്കെതിരെ 25 കുറ്റവാളികള്‍ ആണ് സുപ്രീം…