Fri. Jan 24th, 2025

Tag: Palestine

ഇസ്രായേലിനെ അംഗീകരിക്കില്ല, ഫലസ്തീനുള്ള പിന്തുണ തുടരും; മലേഷ്യന്‍ പ്രധാനമന്ത്രി

  ക്വാലാലംപൂര്‍: ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. പെറുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ സമ്മേളനത്തില്‍…

ഫലസ്തീനിനെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ റദ്ദാക്കി ഗുരുഗ്രാം സര്‍വകലാശാല

  റാഞ്ചി: ഹരിയാനയിലെ ഗുരുഗ്രാം സര്‍വകലാശാലയില്‍ ഫലസ്തീനിനെ അടിസ്ഥാനമാക്കി നടത്താനിരുന്ന സെമിനാര്‍ റദ്ദാക്കി. ഗുരുഗ്രാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് പോളിസി വിഭാഗം ആഗോളതലത്തില്‍ നടത്താനിരുന്ന…

ഇസ്രായേല്‍ ഫുട്ബാള്‍ ആരാധകരും ഫലസ്തീന്‍ അനുകൂലികളും ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്

  ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകര്‍ ഫലസ്തീന്‍ അനുകൂലികള്‍ക്ക് നേരെ വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീന്‍ പതാക വലിച്ചുകീറുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇരു…

യുഎസ് തിരഞ്ഞെടുപ്പ്: ഇല്‍ഹാന്‍ ഉമറിനും റാഷിദ ത്ലൈബിനും വിജയം

  വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായ റാഷിദ ത്ലൈബിനും ഇല്‍ഹാന്‍ ഉമറിനും ജയം. മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ്…

ഇസ്രായേല്‍ വിരുദ്ധ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടു; മെറ്റയുടെ ഇസ്രായേല്‍ നയ മേധാവിക്കെതിരെ റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയുടെ ഇസ്രായേല്‍ പോളിസി മേധാവി ജോര്‍ദാന കട്ലര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രായേല്‍…

ഗാസയിലുള്ളവര്‍ സങ്കല്‍പിക്കാനാവാത്ത ഭയത്തിലാണ്; റെഡ് ക്രസന്റ് മേധാവി

  ഗാസ: ഗാസ മുനമ്പിലുടനീളം ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയിലെ അല്‍-ഫലൂജയ്ക്ക് സമീപം ഇസ്രായേല്‍ നടത്തിയ…

ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 17 പേര്‍ കൊല്ലപ്പെട്ടു

  ഗാസ: ഗാസ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. അഭയാര്‍ഥി ക്യാമ്പിന് നേരെ ഉള്‍പ്പടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടതെന്ന്…

‘ഞങ്ങള്‍ വിജയിക്കും, ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു’; നെതന്യാഹു

  ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലും ലെബനാനിലും…

ഗാസയിലെ വംശഹത്യയ്ക്ക് ഒരുവര്‍ഷം

  ഗാസ: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്ക് ഒരു വര്‍ഷം തികയുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ‘തൂഫാനുല്‍ അഖ്‌സ’ എന്ന് പേരിട്ട മിന്നലാക്രമണത്തോടെയാണ്…

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയില്‍ 26 പേര്‍ കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫലസ്തീനിലെ പള്ളിയിലും സ്‌കൂളിലും ഇസ്രായേല്‍ നടത്തിയ വ്യാമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ…