Wed. Dec 18th, 2024

Tag: Pakistan

ജീവനക്കാർക്ക് മുൻപേ ഓഫിസിലെത്തി പാകിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാൻ: പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഷഹബാസ് ഷരീഫ് വൻപ്രതിസന്ധികളിൽ നട്ടം തിരിയുന്ന രാജ്യത്തു സമൂല പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി ആദ്യ ദിന ഭരണനടപടികൾ സൂചന നൽകുന്നു. ഇന്നലെ…

പാകിസ്ഥാനിൽ ഭീകരാക്രമണം; അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ്…

പാകിസ്താനിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്

ഇസ്ലാമാബാദ്: ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാകിസ്താൻ സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണായകദിനം. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് ദേശീയ അസംബ്ലിയിൽ…

ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്

പാകിസ്ഥാൻ: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് വോട്ടിനിടും. അഴിമതി, സാമ്പത്തിക ദുർഭരണം, നിരത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രാജ്യത്തിന്…

ഇമ്രാൻ ഖാൻ എലിയെന്ന് ബിലാവൽ ഭൂട്ടോ

പാക്കിസ്ഥാൻ: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയത്തിൽ നിന്ന് ഓടിപ്പോകുന്ന എലിയാണെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. മധ്യകാല യൂറോപ്പിനെ മുഴുവൻ നശിപ്പിച്ച…

ഇമ്രാൻഖാൻ രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ല; നജീബ് ഹാറൂൺ

പാകിസ്താൻ: ഇമ്രാൻഖാൻ രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ലെന്ന് സ്വന്തം പാർട്ടിക്കാരൻ. പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് സ്ഥാപകാംഗമായ നജീബ് ഹാറൂണാണ് പരസ്യമായി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടത്. അദ്ദേഹം…

ചൈന നിർമ്മിത ജെ-10സി യുദ്ധവിമാനങ്ങൾ സ്വന്തമാക്കി പാകിസ്താൻ

ഇസ്‍ലാമാബാദ്: രാജ്യത്തിന്റെ യുദ്ധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ചൈനയിൽ നിന്ന് എത്തിച്ച മൾട്ടിറോൾ ജെ-10സി യുദ്ധവിമാനങ്ങൾ പാകിസ്താൻ ഔദ്യോഗികമായി വ്യോമസേനയിൽ ഉൾപ്പെടുത്തി. പാക്കിസ്താൻ പഞ്ചാബിലെ അറ്റോക്ക് ജില്ലയിലെ പാകിസ്താൻ…

പാകിസ്താനിൽ നര്‍ത്തകിയെ വെടിവെച്ചുകൊന്നു

പാകിസ്താൻ: പാകിസ്താനിൽ 19 വയസുള്ള നർത്തകിയെ വെടിവെച്ചുകൊന്നു. ലാഹോറിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 180…

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​കി​സ്താ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നവുമായി ഇന്ത്യ

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ: ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ക​രെ ലോ​കം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​വ​രു​ടെ ചെ​യ്തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​രി​ൽ ത​ന്നെ എ​ത്ത​ണ​മെ​ന്നും ഇ​ന്ത്യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ. ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​ൻ അ​ത്ത​ര​ക്കാ​രെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​ണ് ത​ങ്ങ​ളെ​ന്ന്…

ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ അടിച്ചുകൊലപ്പെടുത്തി

ഇസ്ലാമാബാദ്: ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് ദാരുണസംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം…