സിനിമയിൽ പുരുഷമേധാവിത്വം, ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ
തിരുവനന്തപുരം: സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. നടന്മാർ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നു. നടന്മാരുടെ കഥകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നുവെന്നും സ്ത്രീ മേധാവിത്വമുള്ള…