Thu. Jan 23rd, 2025

Tag: Paddy fields

നെടുങ്കണ്ടത്ത് കൊയ്ത്തിനേക്കാൾ കൂടുതൽ വയൽ നികത്തൽ

നെടുങ്കണ്ടം : വയൽ നികത്തലാണിപ്പോൾ കമ്പംമെട്ടിൽ കൃഷിയേക്കാൾ വലിയ കൊയ്‌ത്ത്‌. സുഭിക്ഷ കേരളത്തിൽ കർഷകന്റെ കണ്ണീരൊപ്പാൻ നെൽകൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത്‌ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ വയലുകൾ നികത്തുന്നത്‌.…

പാടശേഖരത്ത് വൻലോഡ് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടി

പെരുവ: പാടശേഖരത്തിൽ മണ്ണുമാന്തിയന്ത്രം കൊണ്ടു കുഴിയെടുത്ത് ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചു മൂടിയതായി പരിസരവാസികളുടെ പരാതി. ഇതു പരിസരവാസികൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി…

കളകളെ നശിപ്പിക്കാൻ വീഡ് വൈപ്പറുമായി കാർഷിക സർവകലാശാല

തൃശൂർ: നെൽക്കൃഷിയിലെ ഭീകര കളകളായ വരിനെല്ലിനേയും കവടപ്പുല്ലിനേയും കുറഞ്ഞ ചെലവിലും എളുപ്പത്തിലും നശിപ്പിക്കാനുള്ള പുത്തൻ സാങ്കേതികവിദ്യയായ വീഡ് വൈപ്പറുമായി കാർഷിക സർവകലാശാല കർഷകരിലേക്ക്‌. നെല്ലിനെ ബാധിക്കാതെ കളകളിൽ…

പാടശേഖരങ്ങള്‍ വെള്ളത്തിനടിയിൽ; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ചാലക്കുടി: പാടശേഖരങ്ങൾ ആഴ്ചകളായി വെള്ളത്തിനടിയിലായതോടെ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിൽ. കൊരട്ടി മേഖലയിലാണ് നൂറിൽപ്പരം ഏക്കർ പാടശേഖരം വെള്ളത്തിലായത്. ചെറുവാളൂർ, കൊരട്ടിച്ചാൽ, വെസ്റ്റ് കൊരട്ടി പാടശേഖരങ്ങളിലെ കർഷകരാണ് പ്രയാസത്തിലായത്‌.…

അനന്തംപള്ളയിൽ തരിശ് പോലെയായി നെൽവയലുകൾ

നീലേശ്വരം: അനന്തംപള്ളയിലെ നെൽകൃഷിക്കാർക്ക് ഈ വർഷം കൊയ്തെടുക്കാൻ നെൽക്കതിരില്ല. വിത്തിട്ട നെൽപാടത്ത് മുളച്ചത്‌ കളകൾ മാത്രം. കാഞ്ഞങ്ങാട് അനന്തംപള്ളയിലെ അമ്പത് ഏക്കറിലധികം നെൽവയലുകളാണ് തരിശ് പോലെയായത്. കളകൾ…