ദുരിതങ്ങളിൽ നിന്ന് മോചനമില്ലാതെ പടക്കോട്ടുകുന്ന് കോളനിക്കാർ
മാനന്തവാടി: ഒരു കോടി രൂപയുടെ അംബേദ്കർ പദ്ധതിയും പാഴാകുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കൊമ്മയാട് പടക്കോട്ടുകുന്ന് കോളനിവാസികള്‍ക്ക് ദുരന്തങ്ങളില്‍നിന്നു മോചനമില്ല. 20 സെൻറ് ഭൂമിയില്‍ 13 വീടുകളിലായി 25ലധികം…