ഇന്ന് 18ന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുന്നത് ആറ് സംസ്ഥാനങ്ങളിൽ മാത്രം
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവരെ വാക്സിനേഷന് വിധേയമാക്കുന്ന യജ്ഞത്തിന് തുടക്കമിടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്സിൻ ക്ഷാമം…