Mon. Dec 23rd, 2024

Tag: Onam kit controversy

ഓണക്കിറ്റിലെ പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കളില്ല: സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.…