Wed. Jan 22nd, 2025

Tag: Odisha train accident

മരണം പതിയിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ  

ശക്തമായ മഴയിലും ചുഴലിക്കാറ്റിലും ട്രെയിനിന്‍റെ ബ്രേക്ക്‌ തകരാറിലായതിനെ തുടര്‍ന്നുണ്ടായ അപകടം ചുഴറ്റിയെടുത്തത് 750 ല്‍ അധികം ജീവനുകളായിരുന്നു ന്ത്യയില്‍ ഒരു ദിവസം ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ശരാശരിയെണ്ണം…

modi

ദുരന്തനഗരിയിൽ പ്രധാനമന്ത്രി

ഒഡിഷയിൽ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. നടന്നത് വേദനാജനകമായ സംഭവമെന്ന് പ്രധാനമന്ത്രി. പരിക്കേറ്റവരെ ആശുപതിയിൽ എത്തി കണ്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ…

train accident

മണിക്കൂറുകൾ നീണ്ട ദൗത്യം; രക്ഷാപ്രവർത്തകർക്ക് രാജ്യത്തിൻറെ സല്യൂട്ട്

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒഡിഷ ട്രെയിൻ ദുരന്തം നടന്നിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ഇന്നലെ വെകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തേക്ക് ആദ്യം എത്തിയ നാട്ടുകാരും…

ODISHA TRAIN

പാളം തെറ്റിയത് 21 കോച്ചുകൾ; ജനറൽ കോച്ചുകളിൽ സഞ്ചരിച്ചവരുടെ എണ്ണത്തിൽ കണക്കില്ല

ഡൽഹി: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ 21 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് യാത്രക്കാർ 2296 പേരാണ്. കോറോമണ്ടൽ എക്‌സ്പ്രസിലുണ്ടായിരിന്നത് 1257…

odisha train

രക്ഷാപ്രവർത്തനം പൂർത്തിയായി; ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ 261 മരണം

ബാലസോർ: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരണപ്പെട്ടു. സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 900ത്തിലേറെ പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ…

ashwani vaishnav

ഇന്ത്യയെ നടുക്കിയ ദുരന്തത്തിൽ റെയിൽവേക്ക് തെറ്റ് പറ്റിയോ ?

ഇന്ത്യയെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ റെയിൽവേയുടെ അനാസ്ഥയെന്ന വിമർശനം ഉയരയുന്നു. വികസനം എന്ന് റെയിൽവേ പലതവണ അവർത്തിക്കുമ്പോഴും റെയിൽവേ സംവിധാനത്തിലെ പിഴവുകൾ സ്ഥിരം കാഴ്ചയാണ്.ഇന്ത്യൻ റെയിൽവേയുടെ…

മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണമെന്ന് ടിഎംസി എംപി…

ഒഡീഷ ട്രെയിന്‍ ദുരന്തം: രക്ഷപ്പെട്ടത് തലനാഴിരയ്‌ക്കെന്ന് നാല് മലയാളികള്‍

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നാല് മലയാളികള്‍ രക്ഷപ്പെട്ടു. തൃശൂര്‍ അന്തിക്കാട് സ്വദേശികളായ രഘു, കിരണ്‍, ബിജേഷ്, വൈശാഖ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കുകള്‍…

pinaray vijayan

ഒഡിഷക്ക് ഒപ്പമുണ്ട്; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒഡിഷക്ക് കേരളത്തിന്‍റെ ഐക്യദാർഢ്യമെന്നും…