25 C
Kochi
Thursday, September 23, 2021
Home Tags Not Resposible

Tag: Not Resposible

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രവൃത്തികള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി

മുംബൈ:വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിന് ഏറ്റെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പറഞ്ഞു.ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റുചെയ്യുന്ന...