Wed. Jan 22nd, 2025

Tag: North Malabar

കണ്ണൂർ സർവകലാശാല രജതജൂബിലി പ്രഭയിൽ

കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിന്റെ വിഹായസിലേക്ക്‌ ഉത്തരമലബാറിന്‌ ചിറകുനൽകിയ കണ്ണൂർ സർവകലാശാല രജതജൂബിലി പ്രഭയിൽ. തമസോമ ജ്യോതിർഗമയ (ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌) എന്ന ആപ്‌തവാക്യത്തിലൂന്നിയ അക്കാദമിക പ്രവർത്തനങ്ങളുടെ നാൾവഴികൾ നേട്ടങ്ങളാൽ…

സാധ്യതകളിലേക്ക് കണ്ണുംനട്ട് പരിയാരം മെഡിക്കൽ കോളേജ്

പരിയാരം: കാൽനൂറ്റാണ്ടു കാലം ഉത്തരമലബാറിന്റെ ആരോഗ്യ മേഖലയുടെ കരുത്തായ പരിയാരം മെഡിക്കൽ കോളേജിനെ രാജ്യാന്തര നിലവാരത്തിലുള്ള ആതുരശുശ്രൂഷാ കേന്ദ്രമായി ഉയർത്താനുള്ള ഭൗതിക സാഹചര്യം പരിയാരത്തു നിലവിലുണ്ട്. ജനതയുടെ…

ഉത്തര മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ട്രാൻസ്ഗ്രിഡ് പദ്ധതി

കണ്ണൂർ: ഉത്തര മലബാറിന്റെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പു മാത്രം. വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.…

ഉത്തരമലബാറിന് മെമു കാർ ഷെഡ് തരില്ല

കണ്ണൂർ: പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ ഉത്തരമലബാറിന് മെമു അനുവദിക്കാമെന്ന വാഗ്ദാനത്തിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കണ്ണൂർ വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി മെമു സർവീസ്…

വൈദ്യുതി വികസനത്തിന്‌ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌

കണ്ണൂർ: ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 336 കോടിയുടെ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വൈദ്യുതി വികസനത്തിന്‌…

പെരുവണ്ണാമൂഴി വടക്കേ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കും

പേരാമ്പ്ര: പെരുവണ്ണാമൂഴി വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് പെരുവണ്ണാമൂഴി സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പെരുവണ്ണാമൂഴി കക്കയം ടൂറിസം…