Mon. Dec 23rd, 2024

Tag: Non emergency

പിഎ​ച്ച്സിസി ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന​ക​ൾ ഓ​ൺ​ലൈ​നി​ൽ മാ​ത്രം

ദോ​ഹ: പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ക്കി. എ​ന്നാ​ൽ, അ​വ​ശ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ നേ​രി​ട്ട്​ ഡോ​ക്​​ട​റെ കാ​ണാ​നു​മാ​കും. നി​ശ്ചി​ത​ശ​ത​മാ​നം രോ​ഗി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി…