പുതിയ ബ്രാന്‍ഡ് ലോഗോയുമായി നോക്കിയ; വികസന ലക്ഷ്യമെന്ന് കമ്പനി
തങ്ങളുടെ ബ്രാന്‍ഡ് ലോഗോ മാറുന്നതായി പ്രഖ്യാപിച്ച് നോക്കിയ. 60 വര്‍ഷക്കാലം നോക്കിയയുടെ അടയാളമായി നിലകൊണ്ട ലോഗോയാണ് മാറ്റാന്‍ പോകുന്നത്. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി മുതല്‍…