Mon. Dec 23rd, 2024

Tag: no worries

കേരളം ഭദ്രം; ഓക്​സിജനിൽ ആശങ്കയില്ല

തിരു​വ​ന​ന്ത​പു​രം: നി​ല​വി​ലും സ​മീ​പ​ഭാ​വി​യി​ലും ഓ​ക്​​സി​ജ​ൻ ല​ഭ്യ​ത​യി​ൽ ആ​ശ​ങ്ക​യി​ല്ലെ​ങ്കി​ലും കൊവി​ഡ്​ പി​ടി​വി​ട്ട്​ ക​ടു​ത്താ​ൽ കേ​ര​ള​ത്തി​ലും ശ്വാ​സം മു​ട്ടും. ഈ സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട്​ ഓ​ക്​​സി​ജ​ൻ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​യാ​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​…

വാക്സിനെടുക്കുന്നതിൽ സംശയം ഒഴിയുന്നില്ല:ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

ദുബായ്: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ  എണ്ണം കൂടുന്നതിനിടെ  പലരിലും ആശങ്ക ബാക്കി. ഭക്ഷണത്തിലടക്കമുള്ള പതിവു ശീലങ്ങൾ തൽക്കാലത്തേക്കെങ്കിലും  മാറ്റേണ്ടി വരുമോ  എന്നാണ്  ആശങ്ക. രണ്ടാമത്തെ ഡോസ്  ഒഴിവാക്കിയാൽ വിപരീത…