നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാവ്
ന്യൂഡൽഹി: കർശന നടപടികൾ സ്വീകരിച്ചാൽ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്കേന്ദ്രസർക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ. ശ്രദ്ധയോടെ മുന്നേറിയാൽ മൂന്നാം തരംഗത്തെ ഇന്ത്യക്ക് പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം…