സൗദി തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ
റിയാദ്: സൗദി തൊഴിൽ നിയമങ്ങളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്തുന്നു. വിദേശിയോ സ്വദേശിയോ ആയ ജീവനക്കാരെ ഇടനിലക്കാർക്ക് പണം കൊടുത്ത് നിയമിച്ചാൽ രണ്ടുലക്ഷം റിയാൽ പിഴ ചുമത്തും. രാജ്യത്ത്…