ജാഗ്രതാ സമിതി പ്രവർത്തകന് 2000 രൂപ പിഴ ചുമത്തി
നെടുംകുന്നം: രോഗിക്ക് മരുന്നുവാങ്ങാൻ ലോക്ഡൗൺ ദിവസം പുറത്തിറങ്ങിയ ജാഗ്രതാ സമിതി പ്രവർത്തകന് പൊലീസ് 2000 രൂപ പിഴ ചുമത്തിയതായി പരാതി. നെടുംകുന്നം വട്ടക്കാവുങ്കൽ വി എം ആനന്ദിനാണ്…