പകര്‍പ്പവകാശലംഘനമില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍
ചെന്നൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിച്ച് നയന്‍താരയുടെ അഭിഭാഷകന്‍. ഈ കേസില്‍ പകര്‍പ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ ധനുഷിന് മറുപടി നല്‍കി. ദൃശ്യങ്ങള്‍…