31 C
Kochi
Sunday, September 19, 2021
Home Tags National General Strike

Tag: National General Strike

National General Strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം നിശ്ചലം

കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണി മുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ 10 ദേശീയ സംഘടനകളും 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുണ്ട്.കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം...
Trade-union- national strike

കേന്ദ്ര നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുകയാണ്. അർധരാത്രി 12 മണിമുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി  25 കോടിയിലേറെ തൊഴിലാളികളാണ് ഈ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. 10 ദേശീയ സംഘടനയ്‌ക്കൊപ്പം 13...