Thu. Dec 19th, 2024

Tag: naga people

pangal meitei muslims lilong muslims in manipur

ഞങ്ങൾ പങ്ങൽ മുസ്ലീങ്ങൾ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം – ഭാഗം 2

കേരളത്തിൽ നിന്നും നിരവധി അദ്ധ്യാപകർ ഇവിടെ സ്കൂളുകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ മയ്തേയികൾ ആരെയും ഇപ്പോൾ ജോലിക്ക് അനുവദിക്കുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസത്തെ തന്നെ…

wall of rememberance churachandpur

രക്തമൊഴുകിയ ചുരാചന്ദ്പൂരിൽ – ഭാഗം 1

സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ്‌ സാഹചര്യം ക്തരൂക്ഷിതമായ നിരവധി സംഘര്‍ഷങ്ങള്‍ നടന്ന മേഖലയാണ് ചുരാചന്ദ്‌പൂര്‍. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട…

kuki's fire meite village in moreh manipur

ഞങ്ങൾ ഗ്രാമങ്ങൾക്ക് തീയിടും; ആരെയും കൊല്ലില്ല

രാവിലെ കളക്ടറുടെ ഫോൺ വന്നു. മൊറെയില്‍ കുക്കികള്‍ തീയിട്ട് തുടങ്ങി എത്രയും പെട്ടെന്ന് നിങ്ങൾ ഇവിടം വിടണം ങ്‌നൗപൽ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിര്‍ത്തി പട്ടണമായ മൊറെയിലേക്കാണ് ഇന്നത്തെ…

Arambai Tenggol

കൊന്നൊടുക്കുന്നത് ആരംബായ് തെംഗോൽ; കൊല്ലിക്കുന്നത് മുഖ്യമന്ത്രിയോ? – ഭാഗം 1

ഒരപേക്ഷയുണ്ട്. ഞങ്ങള്‍ കുക്കികൾ പറയുന്ന കാര്യങ്ങള്‍ അതുപോലെ റിപ്പോര്‍ട്ട് ചെയ്യണം. ഞങ്ങളുടെ കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ മറ്റ് മാർഗ്ഗങ്ങൾ ഞങ്ങള്‍ക്കില്ല. മോദി മാധ്യമങ്ങള്‍ ഇവിടെത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട്…

Manipur

അശാന്തിയുടെ ഭൂമിയിലെ ആദ്യദിനം 

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ് ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍…