മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍
മേപ്പടി: മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. വീട് പൂര്‍ണമായും മണ്ണില്‍ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളില്‍നിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുദേവന്‍…