വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങള്‍
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം…
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം…
മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെ കാണാതായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാല് കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇനിയും 25 പേരെ കണ്ടെടുക്കാനുണ്ട്.…
മേപ്പാടി: ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സുരക്ഷിതമായി മാറ്റി. ബെയ്ലി പാലത്തിന്റെ നിര്‍മാണം തടസ്സപ്പെട്ടിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മുണ്ടക്കൈ…
മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ ചൂരല്‍മല സന്ദര്‍ശിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങളും…
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്നും…
മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരും. അപകടത്തില്‍…
മേപ്പടി: ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ വിനോദ് ടി മാത്യു. സമീപകാലത്ത് കണ്ട…
മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 287 ആയി. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. 82 ദുരിതാശ്വാസ ക്യാംപുകളിലായി…
മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
ഇടുക്കി: ‘കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’, വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കു വന്ന ഈ കമന്റ് കഴിഞ്ഞ ദിവസം എല്ലാവരുടെയും…