Tue. Nov 5th, 2024

Tag: Mundakkai

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

  തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കനത്ത മഴയാണ് മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…

ഇനിയും കരയാന്‍ അവര്‍ക്ക് കണ്ണീര്‍ ബാക്കിയുണ്ടോ?; ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മന്ത്രി

  കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായ മന്ത്രി ദുരന്തഭൂമിയിലെ കാഴ്ചകളെ കണ്ണീരോടെയാണ്…

വയനാട്ടില്‍ ഇന്നും ജനകീയ തിരച്ചില്‍; കണ്ടത്തേണ്ടത് 130 പേരെ

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി…

പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും 

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.  ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ…

ഉരുള്‍പൊട്ടല്‍: കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

  മുണ്ടക്കൈ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എംപി സാകേത് ഗോഖലേ കേരളത്തിന്…

‘അനധികൃത ഖനനവും മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണം’; വനം-പരിസ്ഥിതി മന്ത്രി

  ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനും തദ്ദേശഭരണകൂടങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കും

  കല്‍പ്പറ്റ: മുണ്ടക്കൈയില്‍ തിരച്ചില്‍ ഏഴാം നാളും തുടരുന്നു. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150…

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഏഴാം നാള്‍: പ്രത്യേക സമിതി വേണമെന്ന് സൈന്യം, ബെയ്‌ലി പാലത്തിലൂടെ കടത്തിവിടുക 1500 പേരെ

  കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ഏഴാം ദിവസവും തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കില്‍ ഇന്ന് ചൂരല്‍മലയിലാണ് തിരച്ചില്‍ കൂടുതലായി…

വയനാട് ജനതയ്ക്ക് സഹായവുമായി ഇമാറാത്തി സഹോദരിമാര്‍

  ദുബൈ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ്…

100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം; ഉരുള്‍പൊട്ട ദുരന്ത ബാധിതര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍

  കോഴിക്കോട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വയനാട്ടുകാര്‍ക്ക് കൈത്താങ്ങുമായി ബോബി ചെമ്മണ്ണൂര്‍. നൂറ് കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കുമെന്നും ഇക്കാര്യം മന്ത്രിമാരെയും അധികൃതരെയും അറിയിക്കുകയും സമ്മതപത്രം…