അന്താരാഷ്ട്ര സൈബർ ക്രിമിനലുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത പേയ്മെന്റ് ഗേറ്റ് വേകൾ സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബർ ക്രിമിനലുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ നൽകുന്ന…