മുഹറം ഘോഷയാത്രക്ക് അനുമതിയില്ല; കോവിഡിന്റെ പേരില്‍ ഒരു സമുദായം ഉന്നം വെയ്ക്കപ്പെടുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കൊറോണവൈറസ് പരത്തുന്നത് ഒരു പ്രത്യേക സമുദായമാണെന്ന പ്രചാരണത്തിന് അത് വഴിയൊരുക്കുമെന്ന് കോടതി…