Sun. Dec 22nd, 2024

Tag: mollywood

നടിയോട് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തു; പിന്നാലെ വിലക്കിയെന്ന് സംവിധായിക

  കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തുനിന്നതിന് തന്നെ സിനിമയില്‍നിന്ന് വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ്…

മുകേഷിനും ഇടവേള ബാബുവിനും എതിരായ കേസ്; ‘അമ്മ’ ഓഫീസില്‍ പരിശോധന

  കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ കൊച്ചി ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്കാണ്…

‘സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല’; മൗനം വെടിഞ്ഞ് മമ്മൂട്ടി

  കൊച്ചി: ഒടുവില്‍ മൗനം വെടിഞ്ഞ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി…

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി ജയസൂര്യ

  തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം,…

നടിയുടെ വെളിപ്പെടുത്താല്‍; സിദ്ദിക്ക് താമസിച്ച ഹോട്ടല്‍ മുറിയില്‍ തെളിവെടുപ്പ് നടത്തി

  തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി കാണിച്ചുകൊടുത്ത് പരാതിക്കാരിയായ നടി. പീഡനം നടന്നത് 101 ഡി യില്‍…

മലയാള സിനിമാ സെറ്റില്‍ ദുരനുഭവമുണ്ടായി, പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിച്ചു; നടി കസ്തൂരി

  ചെന്നൈ: മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും അപമര്യാദയായി പെരുമാറിയെന്ന് കസ്തൂരില്‍ പറഞ്ഞു. ഇതിനെതിരേ താന്‍…

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന് ഹരിഹരന്‍ ചോദിച്ചുവെന്ന് ചാര്‍മിള; ആരോപണം ശരിവെച്ച് നടന്‍ വിഷ്ണു

  കൊച്ചി: മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിര്‍മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ചാര്‍മിളയുടെ തുറന്നുപറച്ചില്‍. നിര്‍മാതാവും…

കുറ്റാരോപിതരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല; രഞ്ജി പണിക്കര്‍

  കൊച്ചി: ലൈംഗികാരോപണമുയര്‍ന്നവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു നിയമ സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നടന്‍ സിദ്ദിഖിനും സംവിധായകന്‍…

സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണം; പൊലീസില്‍ പരാതി

  കൊച്ചി: ലൈംഗികാരോപണത്തിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച നടന്‍ സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണമെന്ന് പൊലീസില്‍ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമീഷണര്‍ക്ക്…

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് യുവ സൂപ്പര്‍സ്റ്റാര്‍ കടന്നുപിടിച്ചു; നടി സോണിയ മല്‍ഹാറിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയിലെ യുവനടനില്‍ നിന്നും നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി സോണിയ മല്‍ഹാര്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2013ല്‍ തൊടുപുഴയിലെ…