കുഴിയില്ലാത്ത റോഡിൽ ടാറിംഗ്; വിജിലൻസ് അന്വേഷിക്കും
കണ്ണൂർ: മേലെ ചൊവ്വ-മട്ടന്നൂർ റോഡിൽ അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ഭാഗങ്ങളിൽ അടക്കം ടാറിങ് നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ആവശ്യമില്ലാത്ത ഭാഗങ്ങളിൽ ടാറിങ് നടത്തുന്നതായി വിവരം ലഭിച്ചതിനെ…