കാർഷിക-ഫിഷറീസ് മന്ത്രാലയത്തിന് ധാരണപത്രം ഒപ്പിട്ടു
മസ്കറ്റ്: പാരിസ്ഥിതിക മാലിന്യങ്ങളുടെ പുനരുത്പാദന രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയുമായിുമായി കാർഷിക-ഫിഷറീസ് മന്ത്രാലയം ധാരണപത്രം ഒപ്പുവെച്ചു. പാരിസ്ഥിതിക മാലിന്യങ്ങൾ സിമൻറ് മെറ്റീരിയലാക്കി മാറ്റുന്നതാണ് പദ്ധതി. ‘ടുഗെദർ ടു…