Mon. Dec 23rd, 2024

Tag: Ministerial Portfolio

മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; വീണ ജോർജ്​ ആരോഗ്യമന്ത്രി, രാജീവിന് വ്യവസായം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കൊവിഡ് പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​യത്. പി രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല…