Mon. Dec 23rd, 2024

Tag: Minister K Radhakrishnan

അട്ടപ്പാടിക്കായി ആക്ഷൻ പ്ലാൻ; അടുത്ത മാസം 15നകമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടി: അട്ടപ്പാടിയിൽ ജനുവരി 15 നകം ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനായി രാഷട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടും. ഇതുവരെ…

അരേക്കാപ്പ് കോളനിയിലേക്കുള്ള റോഡ് രൂപീകരണ പ്രവൃത്തിക്ക് തുടക്കമായി

തൃശൂർ: കനത്ത മഴയും മഞ്ഞും വകവയ്‌ക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേക്കാപ്പ് കോളനിയിലെത്തിയത് പുതിയ പ്രതീക്ഷയായി. ആദ്യമായി അരേക്കാപ്പ് പട്ടികവർഗ കോളനിയിലെത്തിയ ജനപ്രതിനിധിയായി…

കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ അനുമതി

പാലക്കാട്: കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം…