Mon. Dec 23rd, 2024

Tag: militory coups

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍

ധാക്കാ: മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ വിമര്‍ശിച്ച് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍. മ്യാന്‍മറില്‍ വീണ്ടും പട്ടാളഭരണമെന്ന് കേള്‍ക്കുന്നത് ജന്മനാട്ടിലേക്കുള്ള മടക്കയാത്രയെന്ന സ്വപ്‌നം വീണ്ടും പേടിപ്പെടുത്തുന്നത്…

പട്ടാള അട്ടിമറി; മ്യാൻമറിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ്സിന്റെ മുന്നറിയിപ്പ്

വാഷിംങ്ടണ്‍: മ്യാ​ന്‍​മ​റി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ്.വി​ന്‍മി​ന്‍​ടി​നെ​യും ഉ​ട​ൻ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ്യാ​ൻ​മ​ർ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.…