ഇന്ത്യയെ കണ്ട് പഠിക്കണം, ശ്രീലങ്കന്‍ ടീമിനോട് കോച്ചിന്റെ ഉപദേശം
മുംബെെ: ഇന്ത്യയ്ക്കെതിരെ പരമ്പര കളിക്കാനെത്തിയ ശ്രീലങ്കന്‍ ടീമിനോട് ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്കുന്ന ഉപദേശവുമായി ടീം പരിശീലകന് മിക്കി ആര്‍തര്‍. ഇന്‍ഡോറിലെ രണ്ടാം ട്വന്റി-20 മത്സരം ഏഴു വിക്കറ്റിന്…